Quantcast

ത​മി​ഴ്‍നാ​ട് നി​യ​മ​സ​ഭ ജെ​ല്ലി​ക്കെ​ട്ട് നി​യ​മ​വി​ധേ​യ​മാ​ക്കി

MediaOne Logo

Ubaid

  • Published:

    27 May 2018 11:51 AM GMT

ത​മി​ഴ്‍നാ​ട് നി​യ​മ​സ​ഭ ജെ​ല്ലി​ക്കെ​ട്ട് നി​യ​മ​വി​ധേ​യ​മാ​ക്കി
X

ത​മി​ഴ്‍നാ​ട് നി​യ​മ​സ​ഭ ജെ​ല്ലി​ക്കെ​ട്ട് നി​യ​മ​വി​ധേ​യ​മാ​ക്കി

ജെ​ല്ലി​ക്കെ​ട്ടി​നാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്നു​വ​ന്ന സ​മ​രം ഇ​ന്ന് അ​ക്ര​മ​സ​ക്ത​മാ​യി​രു​ന്നു

ഒ​രാ​ഴ്ച നീ​ണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ത​മി​ഴ്‍നാ​ട് നി​യ​മ​സ​ഭ ജെ​ല്ലി​ക്കെ​ട്ട് നി​യ​മ​വി​ധേ​യ​മാ​ക്കി. മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം അ​വ​ത​രി​പ്പി​ച്ച ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി. ബി​ൽ ഐ​ക​ക​ണ്ഠേ​ന​യാ​ണ് പാ​സാ​ക്കി​യ​ത്.

ജെ​ല്ലി​ക്കെ​ട്ടി​നാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്നു​വ​ന്ന സ​മ​രം ഇ​ന്ന് അ​ക്ര​മ​സ​ക്ത​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ ചെ​ന്നൈ ഐ​എ​സ് ഹൗ​സ് പോ​ലീ​സ് സ്റ്റേ​ഷ​നു തീ​യി​ട്ടു. സ​മ​ര​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. മ​റീ​നാ ബീ​ച്ചി​ലും മ​ധു​ര​യി​ലെ അ​ള​ങ്ക​നെ​ല്ലൂ​രി​ലും ആ​യി​ര​ങ്ങ​ളാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

TAGS :

Next Story