Quantcast

വരള്‍ച്ചാദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗം

MediaOne Logo

admin

  • Published:

    28 May 2018 11:26 AM GMT

വരള്‍ച്ചാദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗം
X

വരള്‍ച്ചാദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗം

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും

കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. വരള്‍ച്ചാ ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചെയ്യും.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

TAGS :

Next Story