Quantcast

ഒരു വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു

MediaOne Logo

Jaisy

  • Published:

    29 May 2018 3:00 AM GMT

ഒരു വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു
X

ഒരു വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു

ബുധനാഴ്ച വൈകിട്ടാണ് സംഭവം

കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ ഒരു വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിന്റെ സിറ്റൌട്ടില്‍ ഇരിക്കുകയായിരുന്നു കുഞ്ഞ്. ഈ സമയം കുഞ്ഞിന്റെ അമ്മ വീട് വൃത്തിയാക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് കുഞ്ഞിനെ തന്റെ വീട്ടില്‍ കൊണ്ടുപോയി അയല്‍ക്കാരനായ അസ്‍ലം പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ അമ്മ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

TAGS :

Next Story