Quantcast

രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

MediaOne Logo

admin

  • Published:

    29 May 2018 2:23 PM GMT

രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
X

രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകരെ ഹൈദരാബാദ് സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തു.

രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകരെ ഹൈദരാബാദ് സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തു. പ്രൊഫ. കെ വൈ രത്നം, തഥാഗത് സെന്‍ഗുപ്ത എന്നീ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ആറാം തീയതി വി സി അപ്പറാവു വിളിച്ചുചേര്‍ത്ത എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ക്രിമിനല്‍ കേസുണ്ടെന്ന് ആരോപിച്ചാണ് സസ്പെന്‍ഷന്‍ നടപടി.

TAGS :

Next Story