Quantcast

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് രാജ്നാഥ് സിംങ്

MediaOne Logo

Muhsina

  • Published:

    31 May 2018 2:46 AM IST

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് രാജ്നാഥ് സിംങ്
X

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് രാജ്നാഥ് സിംങ്

ലോക്സഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്. രാജ്നാഥ് സിംങിന്റെ മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി..

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് രാജ്നാഥ് സിംങ്. ലോക്സഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്. നിലവിലെ ചട്ടങ്ങള്‍ പ്രകാരം ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നായിരുന്നു രാജ്നാഥ് സിംങിന്റെ പ്രതികരണം. രാജ്നാഥ് സിംങിന്റെ മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

TAGS :

Next Story