Quantcast

ഇന്ത്യന്‍ പതാകക്ക് പകരം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തംപുരണ്ട വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ലീനമണിമേഖലെ

MediaOne Logo

Shabas

  • Published:

    31 May 2018 4:08 PM IST

ഇന്ത്യന്‍ പതാകക്ക് പകരം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തംപുരണ്ട വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ലീനമണിമേഖലെ
X

ഇന്ത്യന്‍ പതാകക്ക് പകരം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തംപുരണ്ട വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ലീനമണിമേഖലെ

സിനിമ ലോകത്ത് നിന്ന് വ്യാപകമായ പ്രതിഷേധനമാണ് കത്‍വ സംഭവത്തില്‍ ഉയര്‍ന്നിരിക്കുന്നത്

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലെ. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട കത്‍വ പെണ്‍കുട്ടിയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ലീനമണിമേഖലെ പറഞ്ഞു. സിനിമ ലോകത്ത് നിന്ന് വ്യാപകമായ പ്രതിഷേധനമാണ് കത്‍വ സംഭവത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

Next Story