Quantcast

ഡല്‍ഹിയില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും

MediaOne Logo

Sithara

  • Published:

    1 Jun 2018 3:23 AM IST

ഡല്‍ഹിയില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും
X

ഡല്‍ഹിയില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും

ഡല്‍ഹിയിലെ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ്

ഡല്‍ഹിയിലെ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ്. ഉത്തരവ് ഉടന്‍ നടപ്പാക്കാനാണ് ഗ്രീന്‍ ട്രിബ്യൂണല്‍ ഡല്‍ഹി ആര്‍ടിഒക്ക് നല്‍കിയ നിര്‍ദേശം. രജിസ്ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളുടെ ലിസ്റ്റ് ട്രാഫിക്ക് പൊലീസിന് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story