Quantcast

അഫ്സല്‍ ഗുരുവിന്‍റെ മകന് പ്ലസ്ടു പരീക്ഷയില്‍ മികച്ച ജയം

MediaOne Logo

admin

  • Published:

    3 Jun 2018 7:52 AM IST

അഫ്സല്‍ ഗുരുവിന്‍റെ മകന് പ്ലസ്ടു പരീക്ഷയില്‍ മികച്ച ജയം
X

അഫ്സല്‍ ഗുരുവിന്‍റെ മകന് പ്ലസ്ടു പരീക്ഷയില്‍ മികച്ച ജയം

ഗാലിബിന് രണ്ട് വയസുള്ളപ്പോഴായിരുന്നു പാര്‍ലമെന്‍റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരു അറസ്റ്റിലാകുന്നത്. 2103ല്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു.

പാര്‍ലമെന്‍റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ഗുരുവിന്‍റെ മകന്‍ ഗാലീബ് അഫ്സല്‍ ഗുരുവിന് പ്ലസ്ടു പരീക്ഷയില്‍ ഡിസ്റ്റിങ്ഷനോടെ മികച്ച ജയം. 500ല്‍ 441 മാര്‍ക്കാണ് ഗാലിബ് നേടിയത്. പരിസ്ഥിതി ശാസ്ത്രത്തില്‍ 94 മാര്‍ക്കും രസതന്ത്രത്തില്‍ 89 മാര്‍ക്കും ഊര്‍ജ്ജ തന്ത്രത്തില്‍ 87 മാര്‍ക്കമാണ് ഗാലിബ് കരസ്ഥമാക്കിയത്.

രണ്ട് വര്‍ഷം മുമ്പ് മെട്രിക് പരീക്ഷയിലും 95 ശതമാനം മാര്‍ക്കോടെ ഗാലീബ് ഉന്നത ജയം കരസ്ഥമാക്കിയിരുന്നു. ഗാലിബിന് രണ്ട് വയസുള്ളപ്പോഴായിരുന്നു പാര്‍ലമെന്‍റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരു അറസ്റ്റിലാകുന്നത്. 2013ല്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു.

TAGS :

Next Story