Quantcast

എല്ലായിടത്തും ചോര്‍ച്ച, കാവല്‍ക്കാരന്‍ ദുര്‍ബലനാണ്: മോദിയെ പരിഹസിച്ച് രാഹുല്‍

MediaOne Logo

Sithara

  • Published:

    5 Jun 2018 9:34 AM IST

എല്ലായിടത്തും ചോര്‍ച്ച, കാവല്‍ക്കാരന്‍ ദുര്‍ബലനാണ്: മോദിയെ പരിഹസിച്ച് രാഹുല്‍
X

എല്ലായിടത്തും ചോര്‍ച്ച, കാവല്‍ക്കാരന്‍ ദുര്‍ബലനാണ്: മോദിയെ പരിഹസിച്ച് രാഹുല്‍

വിവിധ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

വിവിധ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ ക്ഷീണിതനാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പൌരന്‍മാരുടെ വിവരങ്ങള്‍ ചോരുന്നു, ആധാര്‍ വിവരം ചോരുന്നു, തെരഞ്ഞെടുപ്പ് തിയ്യതി ചോരുന്നു, ഇപ്പോള്‍ പരീക്ഷാ പേപ്പറും ചോരുകയാണെന്ന് രാഹുല്‍ പറഞ്ഞു.

TAGS :

Next Story