Quantcast

കര്‍ഷക സമരത്തിനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര കൃഷിമന്ത്രിക്കെതിരെ കേസ്

MediaOne Logo

Jaisy

  • Published:

    6 Jun 2018 2:44 AM IST

കര്‍ഷക സമരത്തിനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര കൃഷിമന്ത്രിക്കെതിരെ കേസ്
X

കര്‍ഷക സമരത്തിനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര കൃഷിമന്ത്രിക്കെതിരെ കേസ്

ബീഹാറിലെ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെയാണ് കേസ് ഫയല്‍ ചെയ്തത്

രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുന്ന കര്‍ഷക സമരത്തിനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിനെതിരെ കേസ്. ബീഹാറിലെ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെയാണ് കേസ് ഫയല്‍ ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തക തമന്ന ഹഷ്മിയാണ് പരാതിക്കാരി. കര്‍ഷകര്‍ സമരം ചെയ്യുന്നത് മാധ്യമ ശ്രദ്ധക്കായാണ് എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

TAGS :

Next Story