Quantcast

ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി

MediaOne Logo

Jaisy

  • Published:

    16 Jun 2018 11:30 PM IST

ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി
X

ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി

ക്രിമിനല്‍‌ അപകീര്‍ത്തി കേസായതിനാല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിന് മേല്‍ ചുമത്തിയത്

ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ വിചാരണക്കായി രാഹുല്‍ ഗാന്ധി മുബൈ ഭീവാണ്ടി കോടതിയില്‍ ഹാജരായി. ക്രിമിനല്‍‌ അപകീര്‍ത്തി കേസായതിനാല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിന് മേല്‍ ചുമത്തിയത്. താന്‍ കുറ്റക്കാരനല്ലെന്ന് രാഹുല്‍ കോടതിയില്‍ വാദിച്ചു.

TAGS :

Next Story