Quantcast

പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വിലകൂട്ടി

സബ്‍സിഡിയോട് കൂടിയ സിലിണ്ടറുകള്‍ക്ക് 1 രൂപ 76 പൈസയും സബ്‍സിഡി ഇല്ലാത്തവക്ക് 35. രൂപ 50 പൈസയുമാണ് വര്‍ധിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    1 Aug 2018 10:07 AM IST

പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വിലകൂട്ടി
X

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വിലകൂട്ടി. സബ്‍സിഡിയോട് കൂടിയ സിലിണ്ടറുകള്‍ക്ക് 1 രൂപ 76 പൈസയും സബ്‍സിഡി ഇല്ലാത്തവക്ക് 35. രൂപ 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. ആഗോള വില നിലവാരത്തിലെ വര്‍ധനവാണ് ഇന്ത്യയില്‍ പാചക വാതകത്തിന് വിലകൂട്ടാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിശദീകരിച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

TAGS :

Next Story