Quantcast

രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

ഹരിയാനയിലെ പല്‍വാലില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു. പല്‍വാലിലെ ബറോളഗ്രാമത്തിലാണ് സംഭവം.

MediaOne Logo
രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം
X

രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ കൊലപാതകം. ഹരിയാനയിലെ പല്‍വാലില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു. പല്‍വാലിലെ ബറോള ഗ്രാമത്തിലാണ് സംഭവം.

യുവാവിന്റെ കൈയും കാലും കെട്ടിയിട്ടതിന് ശേഷം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിനൊപ്പം മറ്റ് രണ്ടുപേരും കൂടി ഉണ്ടായിരുന്നുവെന്നും. മൂന്നുപേരും തങ്ങളുടെ പശുവിനെ മോഷ്ടിക്കാനായി വന്നതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് പിടിയിലായവര്‍ പറയുന്നത്. യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മൂന്നുപേരും സഹോദരങ്ങളാണ്.

TAGS :

Next Story