Quantcast

65 വര്‍ഷമായുള്ള ആത്മാര്‍ത്ഥ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്: അദ്വാനി

കുതിച്ചുയരുന്ന ദേശസ്നേഹം, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പെരുമാറ്റം ഇവയെല്ലാം എടുത്തു പറയേണ്ടതാണെന്നും അദ്വാനി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Aug 2018 9:40 AM IST

65 വര്‍ഷമായുള്ള ആത്മാര്‍ത്ഥ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്: അദ്വാനി
X

65 വര്‍ഷമായുള്ള ആത്മാര്‍ത്ഥ സുഹൃത്തിനെയാണ് വാജ്പേയിയൂടെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടമായതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. വാജ്പേയിയുടെ പകരം വയ്ക്കാനാവാത്ത നേതൃത്വപാടവം, മാസ്മരികമായ പ്രഭാഷണം, കുതിച്ചുയരുന്ന ദേശസ്നേഹം, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പെരുമാറ്റം ഇവയെല്ലാം എടുത്തു പറയേണ്ടതാണെന്നും അദ്വാനി പറഞ്ഞു.

ആര്‍.എസ്.എസ് പ്രചാരകരായിരുന്ന സമയത്തെ ഓര്‍മ്മകള്‍ ഒരിക്കലും മറക്കാനാവത്ത ഓര്‍മ്മകളാണെന്നും അദ്വാനി പറഞ്ഞു.

TAGS :

Next Story