സുബോധ് കുമാറിനെ കൊലപ്പെടുത്തിയത് സൈനികനെന്ന് റിപ്പോര്‍ട്ട്
കൊലക്ക് ശേഷം സൈനികന്‍ ജമ്മുകാശ്മീരിലേക്ക് രക്ഷപ്പെട്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ജിത്തു ഫൌജിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ജമ്മുകാശ്മീരിലേക്ക് തിരിച്ചു.

ബുലന്ദ്ശഹറില്‍ പോലീസ് ഉദ്യോഗസ്ഥാനായ സുബോധ് കുമാറിനെ കൊലപ്പെടുത്തിയത് സൈനികനെന്ന് റിപ്പോര്‍ട്ട്. ജിത്തു ഫൌജിയെന്ന ജവാനാണ് സുബോധ് കുമാറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. വീഡിയോ ദൃശ്യങ്ങളിലും സൈനികന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൊലക്ക് ശേഷം സൈനികന്‍ ജമ്മുകാശ്മീരിലേക്ക് രക്ഷപ്പെട്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ജിത്തു ഫൌജിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ജമ്മുകാശ്മീരിലേക്ക് തിരിച്ചു.
Next Story
Adjust Story Font
16

