വിധി കാത്ത് അഞ്ച് സംസ്ഥാനങ്ങള്‍; വോട്ടെണ്ണല്‍ 8 മണിക്ക് തുടങ്ങും
ലോക്സഭാ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. 8 മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ 8.30ഓടെ പുറത്ത് വരും.
ലോക്സഭാ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.കോണ്‍ഗ്രസ് നല്ല ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ബി.ജെ.പിയും പ്രതീക്ഷ കൈവിടുന്നില്ല.
Next Story
Adjust Story Font
16

