പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട വ്യോമസേന ഹെലികോപ്റ്ററുകളുടെ ചെലവ് കേന്ദ്രം വഹിക്കും
ധനമന്ത്രി അരുൺ ജെയ്റ്റിലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന്..

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട വ്യോമസേന ഹെലികോപ്റ്ററുകളുടെ ചെലവ് കേന്ദ്രം വഹിക്കും. ധനമന്ത്രി അരുൺ ജെയ്റ്റിലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. വിദേശ സഹായം സ്വീകരിക്കരുതെന്ന് മാത്രമാണ് നയമെന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story
Adjust Story Font
16

