Quantcast

സാമ്പത്തിക സംവരണം പാര്‍ലമെന്റില്‍ പാസ്സാക്കാനായത് നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

MediaOne Logo

Web Desk

  • Published:

    12 Jan 2019 4:27 PM IST

സാമ്പത്തിക സംവരണം പാര്‍ലമെന്റില്‍ പാസ്സാക്കാനായത് നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
X

സാമ്പത്തിക സംവരണം പാര്‍ലമെന്റില്‍ പാസ്സാക്കാനായത് നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി. ആര്‍ അംബേദ്ക്കറുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. സംവരണം കിട്ടുന്നവരുടെ അവകാശങ്ങള്‍ ലംഘിക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ജനറല്‍ വിഭാഗത്തിലെ പിന്നാക്കക്കാരനും തുല്യ നീതി വേണം. മോദി വിരോധത്തിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി ചിലര്‍ സഖ്യമുണ്ടാക്കുകയാണെന്നും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

TAGS :

Next Story