‘വലിയ സുരക്ഷാ വീഴ്ചയാണ് ചാവേറാക്രമണത്തിലേക്ക് നയിച്ചത്’; സൈനികർ കൊല്ലപ്പെട്ടതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

സൈനികർ കൊല്ലപ്പെട്ടതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വലിയ സുരക്ഷാ വീഴ്ചയാണ് ചാവേറാക്രമണത്തിലേക്ക് നയിച്ചതെന്നും ആക്രമണത്തിന്റെ തൊട്ടുപിന്നാലെ ഒരു പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു എന്നത് ഖേദകരമാണെന്നും മമത പറഞ്ഞു. സൈനികർ കൊല്ലപ്പെട്ടതിൽ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിക്കാത്താത് എന്ത് കൊണ്ടാണെന്നും മമത ബാനര്‍ജി ചോദിച്ചു.
Next Story
Adjust Story Font
16

