Quantcast

വീണ്ടും ഇരുട്ടടി; ഇന്ധന വില വർധിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2021-06-16 03:36:17.0

Published:

16 Jun 2021 3:33 AM GMT

വീണ്ടും ഇരുട്ടടി;  ഇന്ധന വില വർധിപ്പിച്ചു
X

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലി 13 പൈസയുമാണ് കൂട്ടിയത്.16 ദിവസത്തനിടെ ഒൻപതാമത്തെ വർധനയാണിത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98.70 രൂപയും ഡീസൽ ലിറ്ററിന് 93.93 ആണ്

ഇന്നത്തെ വില.

കോഴിക്കോട്

പെട്രോൾ

97.13

ഡീസൽ

92.47



കൊച്ചി


പെട്രോൾ

96.76

ഡീസൽ

93.11


TAGS :

Next Story