Quantcast

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി

MediaOne Logo

Web Desk

  • Updated:

    2021-05-25 13:51:42.0

Published:

25 May 2021 7:00 PM IST

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി
X

തങ്ങളുടെ പൈതൃകം സംരക്ഷിക്കാനുള്ള ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനെ ബഹുമാനിക്കാന്‍ ബി ജെ പി സർക്കാരിന് കഴിയാത്തതെന്തെന്ന് അവർ ചോദിച്ചു. ബി.ജെ.പി സർക്കാർ വിലക്കുകൾ ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അവർ പറഞ്ഞു. എന്ത്കൊണ്ടു ലക്ഷദ്വീപുകാരുമായി ചർച്ച നടത്തുന്നില്ലെന്നും പ്രിയങ്ക ട്വറ്ററിലൂടെ ചോദിച്ചു.


TAGS :

Next Story