Quantcast

കത്തിച്ചാമ്പലായി ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പ്

MediaOne Logo

Web Desk

  • Updated:

    2021-06-14 09:16:53.0

Published:

14 Jun 2021 6:40 AM GMT

കത്തിച്ചാമ്പലായി ഡൽഹിയിലെ  റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പ്
X

ഡൽഹിയിലെ മദൻപൂർ ഖാദറിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ടെന്റുകൾ കത്തിനശിച്ചു. അമ്പത്തിയഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങൾ എത്താൻ വൈകിയെന്ന അഭയാർത്ഥികൾ പറയുന്നു.

ചിത്രങ്ങൾ കാണാം:














ചിത്രങ്ങൾ പകർത്തിയത്: മീർ ഫൈസൽ, വിഭു ഗ്രോവർ






TAGS :

Next Story