Quantcast

മ​മ​ത ബാ​ന​ർ​ജി​യു​ടെ സ​ഹോ​ദര​ൻ കോവിഡ് ബാധിച്ച് മരിച്ചു

മമതയുടെ ഇ​ള​യ സ​ഹോ​ദ​ര​ൻ അ​സിം ബാ​ന​ർ​ജിയാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2021-05-15 07:40:40.0

Published:

15 May 2021 7:37 AM GMT

മ​മ​ത ബാ​ന​ർ​ജി​യു​ടെ സ​ഹോ​ദര​ൻ കോവിഡ് ബാധിച്ച് മരിച്ചു
X

പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു. മമതയുടെ ഇ​ള​യ സ​ഹോ​ദ​ര​ൻ അ​സിം ബാ​ന​ർ​ജിയാണ് മ​രി​ച്ചത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി കോ​വി​ഡ് ബാധിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം. കൊൽ​ക്ക​ത്ത​യി​ലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

20,846 പേ​ർ​ക്കാ​ണ് കഴിഞ്ഞ ദിവസം ബം​ഗാ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആകെ എ​ണ്ണം 10,94,802 ആ​യി ഉ​യ​ർ​ന്നു. 136 മ​ര​ണ​വും വെ​ള്ളി​യാ​ഴ്ച ബംഗാളിൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

TAGS :

Next Story