Quantcast

അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ്; ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബി.ജെ.പി

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പ്രഖ്യാപനം

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-09-08 12:17:15.0

Published:

8 Sept 2021 5:35 PM IST

അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ്; ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബി.ജെ.പി
X

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രാ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഗോവയുടെ ചുമതലയും ബി.ജെ.പി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉത്തർപ്രദേശിൻ്റെ ചുമതലയും പാർലമെൻ്ററി കാര്യമന്ത്രി പ്രഹളാദ് ജോഷി ഉത്തരാഖണ്ഡിൻ്റെ ചുമതലയും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെകാവത് പഞ്ചാബിൻ്റെ ചുമതലയും കേന്ദ്രമന്ത്രി ഭുപേന്ദ്ര യാഥവ് മണിപ്പൂരിൻ്റെ ചുമതലയും വഹിക്കും.

TAGS :

Next Story