Quantcast

നടൻ നീരജ് മാധവിന്‍റെ ഭാര്യാപിതാവ് അന്തരിച്ചു

തലശ്ശേരി മമ്പറം സ്വദേശിയും റിട്ട. കനറാ ബാങ്ക് മാനേജരുമാണ് മരിച്ച എം. ജനാർദനൻ

MediaOne Logo

Web Desk

  • Published:

    23 May 2023 5:23 AM GMT

Actor Neeraj Madhavs father-in-law M Janardhanan dies, Actor Neeraj Madhavs father-in-law M Janardhanan passed away, Actor Neeraj Madhavs father-in-law, M Janardhanan
X

കോഴിക്കോട്: കാരപ്പറമ്പ് ഫ്‌ലോറിക്കൻ റോഡ് ദീപ ഹൗസിൽ എം. ജനാർദനൻ അന്തരിച്ചു. നടൻ നീരജ് മാധവിന്‍റെ ഭാര്യാപിതാവാണ്. 71 വയസായിരുന്നു.

തലശ്ശേരി മമ്പറം സ്വദേശിയും റിട്ടയേഡ് കനറാ ബാങ്ക് മാനേജരുമാണ് ജനാർദനൻ. ഭാര്യ: പദ്മാക്ഷി (റിട്ട. ഗ്രാമീൺ ബാങ്ക്). മക്കൾ: ദീപ ജനാർദനൻ, ദീപ്തി ജനാർദനൻ. മരുമക്കൾ: അരുൺ കൃഷ്ണകുമാർ(കാനഡ), നീരജ് മാധവ്.

സഹോദരങ്ങൾ: ചന്ദ്രി, നളിനി, വിലാസിനി(റിട്ട. അധ്യാപിക), ഇന്ദിര(കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപിക), ഗിരിജ, ഷിജി, പരേതനായ രമേശൻ.

Summary: Actor Neeraj Madhav's father-in-law M Janardhanan passed away

TAGS :

Next Story