Quantcast

കെ.കെ അബ്ദുറഹിമാൻ കുട്ടി അന്തരിച്ചു

ഖബറടക്കം വ്യാഴാഴ്ച ​രാത്രി പത്തു മണിക്ക്

MediaOne Logo

Web Desk

  • Published:

    12 Jan 2023 6:55 AM GMT

കെ.കെ അബ്ദുറഹിമാൻ കുട്ടി അന്തരിച്ചു
X

മൂഴിക്കൽ: കല്ലായിയിൽ ടിമ്പർ മർച്ചൻറ് ആയിരുന്ന മൂഴിക്കൽ വെള്ളാങ്ങര കെ.കെ. അബ്ദുറഹിമാൻ കുട്ടി (82) അന്തരിച്ചു. ഖബറടക്കം ഇന്നു (വ്യാഴാഴ്ച) ​രാത്രി പത്തു മണിക്ക് ചെലവൂർ പുളിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: ഫറോക്ക് കളത്തിങ്ങൾ സഫിയ. മക്കൾ: മുഹമ്മദ് റഫീഖ് ( ഗ്ലോബൽ ഹെഡ്, ബിസിനസ് ഓപ്പറേഷൻസ്, മാധ്യമം), ഷഹനാസ് ബാനു, ഷമീർ (നോകിയ മുംബൈ), നവാസ് ( യു.എസ് പോളോ, ഹൈലൈറ്റ് മാൾ). മരുമക്കൾ: ഉസ്മാൻ ഒഴുകൂർ, സുരയ്യ കാപ്പാട്, നമീറ വെള്ളാങ്കല്ലൂർ, ഷൈബിൻ തിരൂരങ്ങാടി.

TAGS :

Next Story