പ്രമുഖ മലഞ്ചരക്ക് വ്യാപാരി ടിപിഎം അബ്ദുൽ ഗഫൂർ അന്തരിച്ചു
മുൻ എംഎല്‍എ ടിപിഎം സാഹിർ സഹോദരനാണ്

കോഴിക്കോട്ട്: കോഴിക്കോട്ടെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയുമായും മലബാർ പ്രൊഡ്യൂസ് മാർച്ചൻ്റ് അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ ടിപിഎം അബ്ദുൽ ഗഫൂർ (84) അന്തരിച്ചു. മക്കൾ : സാറൂജ റസാഖ്, സാക്കിർ വിസി,മരുമക്കൾ : സി വി അബ്ദുൽ റസാക്ക് ഇരിക്കൂർ, നസീറ സാക്കിർ മോങ്ങം. മുൻ എംഎല്‍എ ടിപിഎം സാഹിർ , ടിപിഎം മുസ്തഫ , ടിപിഎം അഷ്‌റഫ് എന്നിവർ സഹോദരങ്ങളാണ്.
Next Story
Adjust Story Font
16

