Quantcast

മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം

MediaOne Logo

Web Desk

  • Updated:

    2023-09-21 03:31:08.0

Published:

21 Sep 2023 3:27 AM GMT

obituary, U. Vikraman passed away,മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ  അന്തരിച്ചു ,latest malayalam news,
X

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ (66) അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്ററും ജനയുഗം പത്രാധിപ സമിതി അംഗവുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി ഐ നേതാവ് സി .ഉണ്ണിരാജയുടെ മകനാണ്.


TAGS :

Next Story