Quantcast

എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈന്‍ കരാടി അന്തരിച്ചു

മലയാളത്തിലെ പതിനഞ്ചോളം പ്രസിദ്ധ നോവലുകള്‍ക്ക് റേഡിയോ നാടകരൂപം നല്‍കി

MediaOne Logo

Web Desk

  • Published:

    4 April 2024 4:06 PM GMT

Hussain Karadi,Writer,kozhikode,ഹുസൈന്‍ കരാടി ,
X

കോഴിക്കോട്: എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈന്‍ കരാടി (72) അന്തരിച്ചു. കോഴിക്കോട് താമരശ്ശേരിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. റേഡിയോ നാടകങ്ങളും സ്റ്റേജ് നാടകങ്ങളും എഴുതി അവതരിപ്പിച്ചിട്ടുണ്ട്.മലയാളത്തിലെ പതിനഞ്ചോളം പ്രസിദ്ധ നോവലുകള്‍ക്ക് റേഡിയോ നാടകരൂപം നല്‍കിയിട്ടുണ്ട്.

TAGS :

Next Story