‘ഹാര്‍മോണിയസ് കേരള’ക്ക് മസ്ക്കത്തില്‍ പ്രൗഢ ഗംഭീര സമാപനം
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഹാര്‍മോണിയസ് കേരള' ഒമാനിലെ മസ്‌കത്തില്‍ സമാപിച്ചു. ഖുറമിലെ ആംഫി തിയേറ്ററില്‍ നടക്കുന്ന പരിപാടി മസ്‌കത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ എഞ്ചിനീയര്‍ നഥ അബ്ദുല്‍ റഹീം അല്‍ സദ്ജാലി ഉദ്ഘാടനം ചെയ്തു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ മുഖ്യാതിഥിയായിരുന്നു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Next Story
Adjust Story Font
16

