Light mode
Dark mode
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം
ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരത്തിന് മീഡിയ വൺ ചീഫ് ബ്രേഡ്കാസ്റ്റ് ജേണലിസ്റ്റ് മഹേഷ് പോലൂർ അർഹനായി
ഗ്രീൻ ഒയാസിസ് ട്രാവൽസിന്റെ ടൂർ മാനേജരായി ഇക്കഴിഞ്ഞ നാലിന് തായ്ലൻഡിലെത്തിയ സമീൽ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
മാധ്യമത്തിന്റെ ഇവന്റ് വീങായ മീഫ്രണ്ടിന്റെ പങ്കാളിത്സത്തിലാണ് എക്സ്പോ നടക്കുന്നത്.
സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ നാടെന്ന് എന്നും ലോകം വാഴ്ത്തിയ കാസർകോടിന്റെ മണ്ണിലേക്കാണ് ഹാർമോണിയസ് കേരളയുടെ പുതിയ സീസൺ എത്തുന്നത്
ദേശീയതലത്തിൽ പത്തു പേരാണ് ഫെലോഷിപ്പിന് അർഹരായത്
'പി.എസ്.സി വിവരങ്ങള്‍ വില്പനക്ക്' എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് പുരസ്കാരം
മാധ്യമത്തിൽ ചീഫ് ഡിടിപി ഓപ്പറേറ്ററായിരുന്നു
സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷം 'മാവേലിക്കസ് 2025'ന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചില്‍ മാധ്യമം സംഗീത പരിപാടിയൊരുക്കിയത്
വിധികർത്താക്കൾ നിർദേശിച്ച നാലു ചേരുവകൾ ചേർത്ത് ലുലു ഹൈപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി തത്സമയം പാകം ചെയ്ത അവസാന റൗണ്ട് മത്സരം കാണികളെ...
മാധ്യമം ‘ഡെസേർട്ട് മാസ്റ്റർ’ ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന പായസപ്പെരുമ പായസമത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്
സാംസ്കാരിക പ്രവർത്തകനും ഇടത് ചിന്തകനുമായ കെഇഎൻ കുഞ്ഞഹമ്മദ് വിഎസ് ഓർമകൾ പങ്കുവെക്കുന്നു
മാധ്യമം എജുകഫേ വേദിയെ അറിവിന്റെ ഉത്സവമാക്കാൻ താരങ്ങളും അവതാരകരുമെത്തും
ഗൾഫ് നാടുകളിലും കേരളത്തിലും മാനവികതയുടെ ആഘോഷമായി മാറിയ മാധ്യമം ഹാർമോണിയസ് കേരളക്കാണ് പുരസ്കാരം
വാർത്തയുടെ ഉറവിടം തേടിയും ലേഖകന്റെ മൊബൈൽ ഫോൺ ഹാജരാക്കാനുമുള്ള ക്രൈംബ്രാഞ്ച് നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
'മാധ്യമപ്രവർത്തകരെ വാർത്തകളുടെ പേരിൽ ഉപദ്രവിക്കുന്നത് ശരിയല്ല'
രണ്ട് ദിവസത്തിനകം ഫോൺ ഹാജരാക്കിയില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ക്രൈംബ്രാഞ്ച്
സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും
വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോൾ എന്ന എഡിറ്റോറിയലാണ് അവാർഡിനർഹമായത്
ഗ്രാൻഡ് ഫിനാലെ 23ന് കോഴിക്കോട് ബീച്ചിൽ