Quantcast

പ​ർ​വേ​ശ്​ മു​ശ​ർ​റ​ഫിന്‍റെ മാതാവ് അന്തരിച്ചു

ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നാണ് അവര്‍ ബിരുദം നേടിയത്

MediaOne Logo

  • Published:

    15 Jan 2021 10:58 PM IST

പ​ർ​വേ​ശ്​ മു​ശ​ർ​റ​ഫിന്‍റെ മാതാവ് അന്തരിച്ചു
X

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുശർറഫിന്റെ മാതാവ് ദുബൈയിൽ അന്തരിച്ചു. നൂറ് വയസ് പിന്നിട്ട സറീൻ മുശർറഫ് മകനോടൊപ്പം വർഷങ്ങളായി ദുബൈയിലാണ് താമസം.

ലാഹോർ സ്വദേശിനിയായ സറീൻ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പർവേസ് മുശർറഫ് അടക്കം മൂന്ന് മക്കളുണ്ട്.

TAGS :

Next Story