Quantcast

പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

പിണറായി വിജയനാണ് എൽ.ഡി.എഫിൽ ആദ്യം പത്രിക സമർപ്പിച്ചത്

MediaOne Logo

  • Published:

    15 March 2021 11:36 AM IST

പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
X

ധർമടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ കലക്‌ട്രേറ്റിലെത്തിയാണ് പിണറായി പത്രിക സമർപ്പിച്ചത്. പിണറായി വിജയനാണ് എൽ.ഡി.എഫിൽ ആദ്യം പത്രിക സമർപ്പിച്ചത്. സി.പി.ഐ നേതാവായ സി.എൻ ചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പിണറായി പത്രിക സമർപ്പിച്ചത്. കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

TAGS :

Next Story