കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി തുടരും; മീഡിയവൺ പൊളിറ്റിക്യു സർവേ
36% പേരും അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് പിണറായി വിജയനെ ആണ്.

കേരളം ആര് ഭരിക്കുമെന്നറിയാൻ മീഡിയവണും പൊളിറ്റിക്യു മാർക്കും ചേർന്ന് നടത്തിയ അഭിപ്രായ സർവേയില്‍ പിണറായി വിജയന് മുന്‍തൂക്കം. 36% പേരും അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് പിണറായി വിജയനെ ആണ്.
കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 10% പേരുടെ പിന്തുണയാണ് സര്‍വേയില്‍ ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 23% പേരാണ് പിന്തുണച്ചത്. കോണ്‍ഗ്രസില്‍ നിന്ന് സര്‍വേയില്‍ പരിഗണിച്ച മറ്റൊരു നേതാവായ ശശി തരൂരിന് 1% പേരുടെ പിന്തുണയാണ് ലഭിച്ചത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഇ ശ്രീധരന് 5% പേരുടെ പിന്തുണ ലഭിച്ചു.
140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 62 ശതമാനം പേർ അഞ്ച് വർഷത്തെ സർക്കാർ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ ഭരണം മോശമാണെന്നും അഭിപ്രായപ്പെട്ടു.
സര്‍വേ ഫലങ്ങള്‍:
അടുത്ത മുഖ്യമന്ത്രി ആര് ?
പിണറായി വിജയന്‍ 36%
ഉമ്മന്‍ചാണ്ടി 23%
രമേശ് ചെന്നിത്തല 10%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 5%
മറ്റാരെങ്കിലും 25%
.........................
വടക്കന്‍ കേരളം
പിണറായി വിജയന്‍ 37%
ഉമ്മന്‍ചാണ്ടി 24%
രമേശ് ചെന്നിത്തല 7%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 3%
മറ്റാരെങ്കിലും 28%
........................
മധ്യകേരളം
പിണറായി വിജയന്‍ 40%
ഉമ്മന്‍ചാണ്ടി 20%
രമേശ് ചെന്നിത്തല 14%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 7%
മറ്റാരെങ്കിലും 18%
തെക്കന്‍കേരളം
പിണറായി വിജയന്‍ 28%
ഉമ്മന്‍ചാണ്ടി 28 %
രമേശ് ചെന്നിത്തല 11%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 4 %
മറ്റാരെങ്കിലും 28%
................
അടുത്ത മുഖ്യമന്ത്രി ആര് ? (പുരുഷന്‍മാര്‍)
പിണറായി വിജയന്‍ 31%
ഉമ്മന്‍ചാണ്ടി 27%
രമേശ് ചെന്നിത്തല 11%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 5%
മറ്റാരെങ്കിലും 25%
.........................
വടക്കന്‍ കേരളം
പിണറായി വിജയന്‍ 33%
ഉമ്മന്‍ചാണ്ടി 27%
രമേശ് ചെന്നിത്തല 8%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 3%
മറ്റാരെങ്കിലും 28%
........................
മധ്യകേരളം
പിണറായി വിജയന്‍ 36%
ഉമ്മന്‍ചാണ്ടി 23%
രമേശ് ചെന്നിത്തല 16%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 7%
മറ്റാരെങ്കിലും 17%
....................
തെക്കന്‍കേരളം
പിണറായി വിജയന്‍ 27%
ഉമ്മന്‍ചാണ്ടി 29 %
രമേശ് ചെന്നിത്തല 11%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 4 %
മറ്റാരെങ്കിലും 28%
.....................................................................
.........................................................................................................................................
അടുത്ത മുഖ്യമന്ത്രി ആര് - സ്ത്രീകള്‍
പിണറായി വിജയന്‍ 40%
ഉമ്മന്‍ചാണ്ടി 21%
രമേശ് ചെന്നിത്തല 8%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 5%
മറ്റാരെങ്കിലും 25%
.........................
വടക്കന്‍ കേരളം
പിണറായി വിജയന്‍ 41%
ഉമ്മന്‍ചാണ്ടി 25%
രമേശ് ചെന്നിത്തല 6%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 3%
മറ്റാരെങ്കിലും 24%
........................
മധ്യകേരളം
പിണറായി വിജയന്‍ 40%
ഉമ്മന്‍ചാണ്ടി 21%
രമേശ് ചെന്നിത്തല 14%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 7%
മറ്റാരെങ്കിലും 17%
....................
തെക്കന്‍കേരളം
പിണറായി വിജയന്‍ 31%
ഉമ്മന്‍ചാണ്ടി 27 %
രമേശ് ചെന്നിത്തല 9%
ശശി തരൂര്‍ 1%
ഇ ശ്രീധരന്‍ 4 %
മറ്റാരെങ്കിലും 28%
..................................................................
അടുത്ത മുഖ്യമന്ത്രി ആര് ( 35ന് താഴെ)
പിണറായി വിജയന്‍ - 42%
ഉമ്മന്‍ചാണ്ടി -21%
രമേശ് ചെന്നിത്തല- 7%
ശശി തരൂര്‍- 1%
ഇ ശ്രീധരന്‍- 4%
മറ്റുള്ളവര്‍ -25%
...........................................
അടുത്ത മുഖ്യമന്ത്രി ആര് ( 35ന് മുകളില്‍)
പിണറായി വിജയന്‍ - 33%
ഉമ്മന്‍ചാണ്ടി -26%
രമേശ് ചെന്നിത്തല- 12%
ശശി തരൂര്‍-1%
ഇ ശ്രീധരന്‍-5%
മറ്റുള്ളവര്‍ -23%
Adjust Story Font
16

