കോന്നിയിൽ പൊട്ടിത്തെറി; അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനുമെതിരെ പോസ്റ്റര്‍
റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

കോന്നിയിൽ അടൂർ പ്രകാശിനും ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററുകൾ. റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അടൂർ പ്രകാശിന്റെ ബിനാമിയായ റോബിൻ പിറ്ററെ കോന്നിക്ക് വേണ്ടെന്നാണ് പോസ്റ്ററിൽ.
Next Story
Adjust Story Font
16

