Quantcast

'വെള്ളത്തിന്' ശേഷം പ്രജേഷ് സെന്‍; ജയസൂര്യ, മഞ്ജു വാര്യർ താരങ്ങള്‍

ഇതാദ്യമായാണ് മഞ്ജുവാരിയറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്

MediaOne Logo

  • Published:

    8 Feb 2021 4:19 PM IST

വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍; ജയസൂര്യ, മഞ്ജു വാര്യർ താരങ്ങള്‍
X

വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജയസൂര്യ നായകന്‍. മഞ്ജു വാരിയറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇതാദ്യമായാണ് മഞ്ജുവാരിയറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

TAGS :

Next Story