Quantcast

ഗസ്സയിൽ ഇസ്രായേൽ വീണ്ടും വെടിനിർത്തുമോ?

MediaOne Logo

Web Desk

  • Updated:

    2025-06-30 12:27:48.0

Published:

30 Jun 2025 5:55 PM IST

X

ഇറാൻ യുദ്ധത്തിൽ നെതന്യാഹു ദുർബലനായ ശേഷം യു.എസ് പ്രസിഡന്റ് ട്രംപ് കൂടുതൽ കരുത്തനായിട്ടുണ്ട്. ട്രംപ് നെതന്യാഹുവിനുമേൽ ശക്തമായ സമ്മർദം ചെലുത്തിയാൽ ഗസ്സയിൽ വെടിനിർത്തൽ സാധ്യമാകും. പക്ഷേ ടോട്ടൽ വിക്ടറിക്കായി നെതന്യാഹു പറഞ്ഞുകൊണ്ടിരുന്ന യുദ്ധലക്ഷ്യങ്ങളൊന്നും ഇതുവരെ നേടിയിട്ടില്ല | ദേശാന്തരം കാണാം

TAGS :

Next Story