Light mode
Dark mode
അടിയന്തര ചികിത്സ തേടുന്നതിനായി ഈജിപ്തിലേക്ക് പോകാന്‍ 16 പേര്‍ക്ക് മാത്രമാണ് ഇസ്രായേല്‍ ഇന്നലെ അനുമതി നല്‍കിയത്
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയവരായിരുന്നു ഇരുവരും.
ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കൽ ചാരിറ്റികളിലൊന്നിനെ നിരോധിക്കുന്നത് തന്നെ പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്
2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറന്നത്
ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന ഗസ്സ വെടിനിർത്തലിന്റെ ഒന്നാം ഘട്ടത്തിൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിലാണ് (യെല്ലോ ലൈൻ) ആക്രമണങ്ങൾ നടന്നത്
ഫലസ്തീന് ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ലബ് പരിശീലകന് പെപ് ഗ്വാര്‍ഡിയോള
'അമേരിക്കൻ ഡോക്ടർ' എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററി യുഎസ് മെഡിക്കൽ സംഘത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ഇസ്രായേലിന്റെ ക്രൂരതകൾ വിവരിക്കുന്നു
പരിമിതമായ രീതിൽ കാൽനട യാത്രക്കാർക്ക് വേണ്ടി മാത്രമാകും റഫ അതിർത്തി തുറക്കുക
ബോർഡ് ഓഫ് പീസിൽ അംഗമാവാനുള്ള ട്രംപിന്റെ ക്ഷണം ഇസ്രായേൽ ആദ്യം തന്നെ സ്വീകരിച്ചിരുന്നു.
ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിച്ചതായി ഫലസ്തീൻ ഉദ്യോഗസ്ഥർ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ യുദ്ധാനന്തര ഗസ്സയുടെ ഭരണത്തിന് മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര പ്രാതിനിധ്യമുള്ള സംഘമാണ് 'ഗസ്സ പീസ് ബോർഡ്'
സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ ഭരണസമിതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നതിൽ നിന്നാണ് 37 അന്താരാഷ്ട്ര എൻജിഒകളെ വിലക്കിയിരിക്കുന്നത്.
ഇടക്കാല ഭരണ സംവിധാനം, ഹമാസിന്റെ ആദ്യഘട്ട നിരായുധീകരണം, ഗസ്സ പുനർനിർമാണം എന്നിവയാകും രണ്ടാംഘട്ടത്തിൽ നടപ്പാക്കുക.
കൊടും ശൈത്യം കാരണം ഒരു കുഞ്ഞ് ഉൾപ്പെടെ നാല് പേർ മരിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു
ഖത്തർ, ഈജിപ്ത് വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി
സൗദി, ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് രാജ്യങ്ങളാണ് ആശങ്ക അറിയിച്ചത്