Light mode
Dark mode
ഫലസ്തീന്-തുര്‍ക്കി പതാകകള്‍ വീശിയാണ് കനത്ത തണുപ്പിനെ അവഗണിച്ചും മാര്‍ച്ചിനായി എത്തിയത്
ഗസ്സയിൽ സ്ഥിതി ആപൽക്കരമാകുമെന്ന് മനുഷ്യാവകാശ സംഘടനകൾ ആശങ്കയറിച്ചു
The ban affects several major international organisations, and the decision is expected to make life even harder for Palestinians already struggling to survive.
ഗസ്സ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും സംഭവ വികാസങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു
പട്ടാള യൂണിഫോമിൽ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന വിധത്തിൽ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് അദ്ദേഹം മാധ്യമങ്ങളുമായി സംവദിച്ചിരുന്നത്.
2025ൽ ഇസ്രായേൽ ഏറ്റവും വലിയ മനുഷ്യക്കുരുതിയും ആക്രമണവും നടത്തിയത് ഫലസ്തീനിലാണ്. ഇവിടെ ആകെ 8332 ആക്രമണങ്ങളാണ് ഈ വർഷം സയണിസ്റ്റ് രാജ്യം നടത്തിയത്.
ഭക്ഷണം, പാർപ്പിടം, മരുന്നുകൾ എന്നിവ അടങ്ങുന്ന അവശ്യവസ്തുക്കളാണ് സഹായമെത്തിച്ചത്
ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു
ജനുവരിയിൽ രണ്ടാംഘട്ട വെടിനിർത്തൽ നടപ്പിൽ വരണമെന്ന് നിലപാടിൽ തന്നെയാണ് അമേരിക്ക
ഗസ്സയിലെ ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സുരക്ഷാസേനയുടെ വിന്യാസം എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ട്രംപ് പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നിരവധി ഫലസ്തീനികളും എത്തിയിരുന്നു.
ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷമുണ്ടായില്ല
ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ
കൊടുംശൈത്യത്തിന്റെ പിടിയിലായ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാണെന്ന് വിവിധ യുഎൻ ഏജൻസികൾ അറിയിച്ചു.
രണ്ടു മാസത്തിലേറെ നീണ്ട വെടിനിർത്തൽ വേളയിൽ എണ്ണൂറിലധികം തവണയാണ് ഇസ്രായേൽ കരാർ ലംഘിച്ചത്.
വംശഹത്യയിൽ മൈക്രോസോഫ്റ്റിന് പങ്കെന്ന് മനുഷ്യാവകാശ സംഘടനകൾ
നൂറുകണക്കിന് താൽക്കാലിക ടെന്റുകൾ പേമാരിയിൽ തകർന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുകയും പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു