Quantcast

സഞ്ജീവ് ഭട്ടിന് നീതിയില്ലേ?

MediaOne Logo

Web Desk

  • Updated:

    2025-04-29 18:05:47.0

Published:

29 April 2025 11:33 PM IST

X

2011ന് ശേഷമാണ് സഞ്ജീവ് ഭട്ടിനെതിരെ മുപ്പതും മുപ്പത്തഞ്ചും വർഷം മുൻപെയുളള കേസുകളൊക്കെ പൊങ്ങിവരുന്നത്. അതിനുളള കാരണം ഗുജറാത്ത് കലാപത്തെക്കുറിച്ച് അദ്ദേഹത്തിന് നേരിട്ട് അറിവുളള കാര്യങ്ങൾ വിളിച്ചുപറയാൻ ശ്രമിച്ചു എന്നതാണ്.

TAGS :

Next Story