കഴിഞ്ഞ എൺപത് വർഷത്തെ ചരിത്രമെടുത്താൽ മറ്റ് ഏത് അമേരിക്കൻ പ്രസിഡന്റിനും ഇത്രവേഗത്തിൽ, വെറും നൂറ് ദിവസം കൊണ്ട് ഇങ്ങനെ ജനപ്രീതി ഇടിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ട്രംപിനെ സംബന്ധിച്ച് ഇനിയുളള വർഷങ്ങൾ ഭരിക്കാൻ വളരെ ബുദ്ധിമുട്ടാകും.