ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളുടെ ശേഖരം പിടികൂടി
ഗുളികകള്‍ കണ്ടെത്തിയത് യാത്രക്കാരിയുടെ ലഗേജില്‍

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളുടെ ശേഖരം എയര്‍പോര്‍ട്ട് കംസ്റ്റംസ് പിടികൂടി. 6868 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്. ലഗേജിനകത്തെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ഗുളികകള്‍. ഇത്തരം നിരോധിത വസ്തുക്കള്‍ കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധനകളാണ് ദോഹ വിമാനത്താവളത്തില്‍ നടത്തുന്നത്.
Next Story
Adjust Story Font
16

