ഖത്തറില്‍ ഈ മാസം 28 മുതല്‍ വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വേണ്ട
ഒരു കമ്പനിയിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം തൊഴിലാളികള്‍ക്കും ഈ ഇളവ് ലഭിക്കും.

ഖത്തറില്‍ ഈ മാസം 28 മുതല്‍ വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വേണ്ട. അംഗീകൃത വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോകാന്‍ കഴിയും. ഒരു കമ്പനിയിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം തൊഴിലാളികള്‍ക്കും ഈ ഇളവ് ലഭിക്കും.
Next Story
Adjust Story Font
16

