Quantcast

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ മാറ്റം

MediaOne Logo

Web Desk

  • Published:

    30 Dec 2018 12:28 AM IST

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ മാറ്റം
X

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം സന്ദര്‍ശനം ജനുവരിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. നാളെ പുലര്‍ച്ചെ ഇമ്രാന്‍ ഖാന്‍ ദോഹയിലെത്തിച്ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഖത്തര്‍ കൂടാതെ തുര്‍ക്കി സന്ദര്‍ശിക്കാനും ഇമ്രാന്‍ ഖാന് പദ്ധതികളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

TAGS :

Next Story