Quantcast

ആലപ്പുഴയിലെ തോല്‍വിയെക്കുറിച്ച് ഷാനിമോള്‍ ഉസ്മാന്‍

പരാജയകാരണങ്ങള്‍ പാര്‍ട്ടി വിശദീകരിക്കുമെന്നും തോല്‍വി പൊതുപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും ഷാനിമോള്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    21 Jun 2019 12:33 AM IST

ആലപ്പുഴയിലെ തോല്‍വിയെക്കുറിച്ച് ഷാനിമോള്‍ ഉസ്മാന്‍
X

ആലപ്പുഴയിലെ തോല്‍വി കോണ്‍ഗ്രസ് നേതൃത്വം ഗൌരവമായി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാനിമോള്‍ ഉസ്മാന്‍.

പരാജയകാരണങ്ങള്‍ പാര്‍ട്ടി വിശദീകരിക്കുമെന്നും തോല്‍വി പൊതുപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും ഷാനിമോള്‍ പറഞ്ഞു.

സ്ത്രീകളെ പരിഗണിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സംസ്ഥാനനേതൃത്വത്തെക്കാള്‍ ഒരു പടിമുന്നിലാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story