Quantcast

ഖത്തറില്‍ കൊറോണ പ്രതിരോധ വസ്തുക്കള്‍ വില കൂട്ടി വിറ്റതിന് ഒരാളെ കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    17 March 2020 2:16 AM IST

ഖത്തറില്‍ കൊറോണ പ്രതിരോധ വസ്തുക്കള്‍ വില കൂട്ടി വിറ്റതിന് ഒരാളെ കസ്റ്റഡിയിലെടുത്തു
X

ഖത്തറില്‍ കൊറോണ പ്രതിരോധ വസ്തുക്കള്‍ വില കൂട്ടി വിറ്റതിന് ഒരു ഏഷ്യക്കാരനെ കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. 800 ഗ്ലൌസുകള്‍, 7900 മാസ്കുകള്‍,തെര്‍മോ മീറ്ററുകള്‍, രണ്ട് ലക്ഷം ഖത്തരി റിയാല്‍ എന്നിവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. വിവിധ ഫാര്‍മസികളില്‍ നിന്നും ഇത്തരം സാധനങ്ങള്‍ മൊത്തത്തില്‍ വാങ്ങിച്ച് മറിച്ച് വില്‍ക്കുകയാണ് ഇയാള്‍ ചെയ്തുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story