Quantcast

ഖത്തറില്‍ 10 കോവിഡ് ബാധിതര്‍ കൂടി

ആകെ രോഗികളുടെ എണ്ണം 452 ആയി

MediaOne Logo

PC Saifudheen

  • Published:

    18 March 2020 11:02 PM IST

ഖത്തറില്‍ 10 കോവിഡ് ബാധിതര്‍ കൂടി
X

ഖത്തറില്‍ പത്ത് പുതിയ കോവിഡ് ബാധിതര്‍ കൂടി. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരണം നടത്തിയത്. ഇതില്‍‍ ഒമ്പത് പേര്‍ ക്വാറന്‍റൈന്‍ സെന്‍ററില്‍ കഴിഞ്ഞിരുന്ന പ്രവാസി തൊഴിലാളികളാണ്. ഒരാള്‍ സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും വന്ന ഖത്തരി പൌരനും. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 452 ആയി

TAGS :

Next Story