Quantcast

കോവിഡ്-19; ഖത്തറിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍

ഇന്ത്യന്‍ പ്രവാസികള്‍ക്ക് സഹായങ്ങള്‍ക്കായി വിളിക്കാം

MediaOne Logo

PC Saifudheen

  • Published:

    20 March 2020 8:27 PM IST

കോവിഡ്-19; ഖത്തറിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍
X

കോവിഡ് രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തിര സഹായങ്ങള്‍ക്കായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടേണ്ട നമ്പറുകള്‍ എംബസി അധികൃതര്‍ അറിയിച്ചു. എംബസിയുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Emergency Helpline for Indian Nationals

Labour community Welfare Helplines

1-Mr.SRH Fahmi

First Secretery (labour and Community Welfare)

Tel: 44255706

Email: labour.doha@mea.gov.in

2-Mr.Diraj Kumar

Labour officer

Tel:44255714

Mobile:50411241

Email:labour.doha@mea.gov.in

Consular helplines

1-Smt.Amita Bansal

Attache(consular)

Tel:44255711

Mob:33913472

Email:cons.doha@mea.gov.in

ASO Cons

ACO

Tel:44255725/44255715

Email:cons.doha@mea.gov.in

TAGS :

Next Story