ഖത്തറില്‍ പതിനൊന്ന് കോവിഡ് ബാധിതര്‍ കൂടി
പതിനേഴ് പേര്‍ കൂടി രോഗവിമുക്തരായി

ഖത്തറില്‍ പുതിയ പതിനൊന്ന് കോവിഡ് ബാധിതര്‍ കൂടി
ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്
ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 481 ആയി
അതെ സമയം പതിനേഴ് പേര്‍ കൂടി രോഗവിമുക്തി നേടി
ഇതോടെ മൊത്തം രോഗമുക്തി നേടിയുവര്‍ 27 ആയി
മൊത്തം 10358 പേരില്‍ പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം
Next Story
Adjust Story Font
16

