Quantcast

ഖത്തറില്‍ 25 പുതിയ കോവിഡ് രോഗികള്‍ കൂടി

മൊത്തം രോഗബാധിതരുടെ എണ്ണം 526 ആയി

MediaOne Logo

PC Saifudheen

  • Published:

    25 March 2020 12:05 AM IST

ഖത്തറില്‍ 25 പുതിയ കോവിഡ് രോഗികള്‍ കൂടി
X

ഖത്തറില്‍ പുതിയ 25 കോവിഡ് ബാധിതര്‍ കൂടി

ദേശീയ രോഗനിവാരണ സമിതി വക്താവ് ലൌല ബിന്‍ത് ഖാതിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

അതെ സമയം രോഗവിമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

4 പുതിയ രോഗവിമുക്തരെയാണ് ഇന്ന് സ്ഥിരീകരിച്ചത്

ഇതില്‍ മൂന്ന് പേര്‍ പ്രവാസികളാണ്

ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 41 ആയി

TAGS :

Next Story